Fincat
Browsing Tag

Rajesh Madhavan’s “Pennum Porattum” at IFFK; Showtimes out

രാജേഷ് മാധവന്റെ “പെണ്ണും പൊറാട്ടും” IFFK യിൽ; പ്രദർശന സമയങ്ങൾ പുറത്ത്

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ആണ് ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. 3 തവണയാണ് ചിത്രം ഇവിടെ പ്രദർശിപ്പിക്കുക.…