സ്‌കൂള്‍ വരാന്തകളില്‍ കെഎസ്‌യുവിന്റെ കൊടിപിടിച്ച് തുടങ്ങിയ രാഷ്ട്രീയം; എന്നും കോണ്‍ഗ്രസിന്റെ…
കെഎസ്യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ കാവല്‍ഭടനിലേക്ക് വളര്‍ന്ന ചരിത്രമാണ് രമേശ് ചെന്നിത്തലയുടേത്. കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലേക്ക് പോയപ്പോഴൊക്കെയും ചെന്നിത്തല രക്ഷകന്റെ റോളിലെത്തിയിട്ടുണ്ട്.…
