‘അവര്‍ യുവാക്കളെങ്കില്‍ ഞങ്ങള്‍ മധ്യവയസ്‌കര്‍, ബാംഗ്ലൂര്‍ ഡേയ്‌സ് ഞങ്ങള്‍ റീമേക്ക് ചെയ്ത്…
അഞ്ജലി മേനോന്റെ സംവിധാനത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രം തമിഴില്‍ റീമേക്ക് ചെയ്ത് തങ്ങള്‍ നശിപ്പിച്ചു എന്ന് നടന്‍ റാണ ദഗുബട്ടി. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ നസീം, പാര്‍വതി…
