സാമൂഹ്യനീതി വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
മാതാപിതാക്കളുടെയും, മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും, ക്ഷേമവും സംബന്ധിച്ച നിയമം നടപ്പിലാക്കുന്നതിനായി പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ.യിലെ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ഒഴിവുള്ള ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍…
