കൂടുതല്‍ തെലുങ്ക് പ്രേക്ഷകരിലേക്ക് ‘രേഖാചിത്രം’; മറ്റൊരു പ്ലാറ്റ്‍ഫോമിലും സ്ട്രീമിംഗ്…
മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആണ് ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം.തിയറ്റര്‍ റണ്ണിന് പിന്നാലെ അടുത്തിടെ ഒടിടിയില്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം വീണ്ടും ചര്‍ച്ച…