ആശ്വാസം; സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്. ഒരു ഗ്രാം സ്വര്‍ണം നല്‍കാന്‍ 11,465 രൂപ നല്‍കണം. ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില…