Browsing Tag

Rented house

വാടക വീട്, നാട്ടുകാര്‍ക്ക് സംശയം; പൊലീസെത്തിയപ്പോള്‍ ഒരാള്‍ ഓടി, 2 പേര്‍ 1.7 കിലോ കഞ്ചാവുമായി…

കോഴിക്കോട്: തിരുവമ്ബാടിയില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കിട്ടിയത് കഞ്ചാവ്. സംഭവത്തില്‍ രണ്ട് യുവാക്കളെപൊലീസ് അറസ്റ്റ് ചെയ്തു.ഒരു യുവാവ് പൊലീസിനെ വെട്ടിച്ച്‌ ഓടി രക്ഷപ്പെട്ടു. കൂടരഞ്ഞി സ്വദേശി ഇളംതുരുത്തില്‍…