ഉണ്ണ്യാൽ ബീച്ച് സന്ദർശിച്ച് ഓട്ടോറിക്ഷയിൽ മടക്കം, 3.5 പവൻ സ്വർണമാല കളഞ്ഞു പോയി; തിരിച്ച് നൽകി…
മലപ്പുറം: ഉണ്ണ്യാലില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ യാത്ര ചെയ്ത ഓട്ടോയില്‍ നിന്ന് കിട്ടിയ മൂന്നര പവന്‍ സ്വര്‍ണ മാല പൊലീസ് സഹായത്തോടെ യഥാര്‍ഥ ഉടമക്ക് തിരിച്ച് നല്‍കി മാതൃകയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും. യഥാര്‍ത്ഥ…