നഴ്സായ മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ മലയാളി യുവാവ് മരിച്ചു. റിയാദിലെ ദാറുശ്ശിഫ ആശുപത്രിയില്‍ നഴ്സായ എറണാകുളം പിറവം സ്വദേശി വിനോദ് വില്‍സണ്‍ (35) ഹൃദയാഘാതം മൂലമാണ് മരിച്ചത്.
ഭാര്യ വിനിത വിനോദ് നേരത്തെ റിയാദ് ശുമൈസി…