‘എനിക്ക് കൊതി തീര്‍ന്നിട്ടില്ല’, ബിഗ് ബോസില്‍ നിന്ന് പുറത്തായ ആര്‍ജെ ബിൻസിയുടെ ആദ്യ…
ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇന്ന് ഒരാള്‍ കൂടി പുറത്തായി. ആര്‍ ജെ ബിൻസിയാണ് പ്രേക്ഷക വിധി പ്രകാരം ഇന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ബിഗ് ബോസ് വീട്ടില്‍ നിന്ന് തനിക്ക് കൊതി തീര്‍ന്നിട്ടില്ല എന്നായിരുന്നു പിന്നീട് മോഹൻലാലിനോട് ആര്‍ജെ…