ഓടുന്ന ട്രെയിനില്‍ കവര്‍ച്ച; ശുചിമുറിയിലേക്ക് പോയ 64കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബാഗ് കവർന്ന…
കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ വീട്ടമ്മയെ പുറത്തേക്ക് തള്ളിയിടുകയും ബാഗും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് കോഴിക്കോട്…