കോലിയെ എടുത്തുയര്‍ത്തി രോഹിത്തിന്റെ വിശ്വാസപ്രഖ്യാപനം! വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഒരേയൊരു രാജാവ്
ദുബായ്: പാകിസ്ഥാനെതിരായ വിരാട് കോലിയുടെ സെഞ്ച്വറിക്ക് തിളക്കമേറെയാണ്. തന്റെ ഫോമില്‍ ചോദ്യമുയര്‍ത്തിയവര്‍ക്കുള്ള കോലിയുടെ മറുപടി കൂടിയായിരുന്നു ഈ സെഞ്ച്വറി.ചേസിംഗ് മാസ്റ്റര്‍ റീലോഡഡ്. വിമര്‍ശനങ്ങളുടെ മുള്‍മുനകള്‍ തച്ചുടച്ച് വരുമ്ബോള്‍…