കിടിലൻ ഗോളുമായി റൊണാൾഡോ! ഇത്തിഹാദിനെ തകർത്ത് അൽ നസർ
സൗദി പ്രോ ലീഗിൽ അൽ നസറിന് വിജയം .കിംഗ് അബ്ദുള്ള സ്‌പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദിനെ രണ്ട് ഗോളുകൾക്കാണ് അൽ നസർ വിജയം നേടിയത്. അൽ നസറിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും…