മുടികൊഴിച്ചില്‍ കുറയ്ക്കാൻ റോസ് മേരി ; ഈ രീതിയില്‍ ഉപയോഗിക്കൂ
മുടികൊഴിച്ചില്‍ പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. മുടികൊഴിച്ചില്‍ തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി പ്രതിവിധികളുണ്ട്.
മുടികൊഴിച്ചില്‍ എളുപ്പത്തില്‍ മാറ്റാൻ സഹായിക്കുന്നതാണ്…