വാടകവീട്ടില്‍ ചാക്കുകെട്ടുകള്‍; സംശയം തോന്നി പരിശോധനക്കെത്തി പൊലീസ്; പിടികൂടിയത് 16 കിലോ കഞ്ചാവ്
പാലക്കാട്: മണ്ണാർക്കാട് തെങ്കര മണലടിയില്‍ വൻ കഞ്ചാവ് വേട്ട. വാടക വീട്ടില്‍ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയില്‍.തെങ്കര മണലടി പേങ്ങാട്ടിരി വീട്ടില്‍ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പില്‍ ബഷീർ എന്നിവരെയാണ് കഞ്ചാവുമായി…
