രണ്ട് വർഷമായി സദാനന്ദന്റെ താമസം ശുചിമുറിയിൽ; വീട് നിർമ്മിച്ചുനൽകുമെന്ന് മുക്കം നഗരസഭ
രണ്ടു വർഷത്തിലധികമായി താമസം ശുചിമുറിയിലാക്കിയ 60 കാരൻ തെച്ചിയാട് വെള്ളിപറമ്പ് വീട്ടിൽ സദാനന്ദന് വീട് നിർമ്മിച്ചുനൽകുമെന്ന് മുക്കം നഗരസഭ. നഗരസഭ എൻജിനീയറിങ് വിഭാഗത്തോട് അടിയന്തരമായി ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി വീട് നിർമ്മാണം തുടങ്ങാൻ…
