Fincat
Browsing Tag

Safiya Travels owner Thayil Kader Haji passes away

സഫിയ ട്രാവൽസ് ഉടമ തയ്യിൽ കാദർ ഹാജി നിര്യാതനായി

തിരൂർ: കട്ടച്ചിറ സ്വദേശിയും പ്രമുഖ വ്യവസായി യുമായിരുന്ന തയ്യിൽ കാദർ ഹാജി നിര്യാതനായി. ചൊവ്വാഴ്ച രാത്രി 11 ന് കോട്ടക്കൽ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. തിരൂർ സഫിയാ ട്രാവൽസ്, ടി.കെ.എച്ച് ഓഡിറ്റോറിയം എന്നിവയുടെ സ്ഥാപകനായിരുന്നു…