ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത്…
ബിഗ് ബോസ് ഹിന്ദി സീസണ്‍ 19 വിജയിയെ പ്രഖ്യാപിച്ചു. സീസണിന്‍റെ 105-ാം ദിവസമായ ഇന്നലെ നടന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് അവതാരകനായ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചത്. ടെലിവിഷന്‍ താരം ഗൗരവ് ഖന്നയാണ് ഹിന്ദി ബിഗ് ബോസ്…
