വിവാദ പരാമർശത്തിൽ സജി ചെറിയാനെതിരെ കടുപ്പിച്ച് സമസ്ത, പ്രമേയം പാസാക്കി; ‘മാപ്പ് പറയണം’
സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത്.
പാണക്കാട് നടന്ന എസ് വൈ എസ് പൈതൃക സമ്മേളനത്തിൽ മന്ത്രിക്കെതിരെ പ്രമേയം പാസാക്കി. സജി ചെറിയാൻ നടത്തിയ പ്രസ്താവനകൾ വർഗീയത വളർത്താൻ…
