സർക്കാരിനെതിരെ കടുപ്പിച്ച് സമസ്ത; മദ്രസ വിദ്യാഭ്യാസത്തെ സ്കൂൾ സമയമാറ്റം ബാധിക്കുന്നതിൽ പ്രത്യക്ഷ…
കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നുവെന്ന് സമസ്ത. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി…