രണ്ട് വോട്ടര്‍മാര്‍ക്ക് ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്ബര്‍, മമതയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ…
ദില്ലി : രണ്ട് വോട്ടർമാർക്ക് ഒരേ തിരിച്ചറിയല്‍ കാർഡ് നമ്ബർ വന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.തിരിച്ചറിയല്‍ നമ്ബർ മാത്രം നോക്കിയല്ല മറിച്ച് ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന്…