രഞ്ജി ട്രോഫി: മഹാരാഷ്ട്രക്കെതിരെ നിർണായ ടോസ് ജയിച്ച് കേരളം, സഞ്ജു സാംസണ്‍ ടീമില്‍
രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മത്സരം ജിയോ ഹോട്ട് സ്റ്റാറില്‍ തത്സമയം കാണാം. മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. രോഹന്‍ കുന്നുമ്മലും…