ബ്രൂവറിയില്‍ പുതിയ വെളിപ്പെടുത്തലുമായി സതീശന്‍; മന്ത്രിയുണ്ടാക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നുവെന്നും…
കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശന്‍ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയില്‍…