Browsing Tag

Saudi Arabia declares Eid holiday as expatriates rejoice

ആഹ്ലാദതിമിര്‍പ്പില്‍ പ്രവാസികള്‍, സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാർച്ച്‌ 29ന് അവധി ആരംഭിക്കും. ഇത് ഏപ്രില്‍ രണ്ടു വരെ തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.ഇത്തവണത്തെ അവധി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതിനാല്‍ പ്രവാസികള്‍ ഉള്‍പ്പടെ…