ലോകത്താദ്യമായി അറബിക് എഐ ചാറ്റ് ആപ്ലിക്കേഷൻ വികസിപ്പിച്ച് സൗദി അറേബ്യ
റിയാദ്: ലോകത്ത് ആദ്യമായി അറബിക് എ.ഐ ചാറ്റ് ആപ്പ് വികസിപ്പിച്ച് സൗദി അറേബ്യ. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ ഹ്യൂമൻ ആണ് ലോകത്തിലെ ഏറ്റവും നൂതനമായ അറബിക് ഭാഷാ മോഡലായ 'അല്ലം 34ബി' സപ്പോർട്ട് നൽകുന്ന അടുത്ത തലമുറ…