ഫിബ ലോകകപ്പ് യോഗ്യതാ മത്സരം: ഖത്തറിനെതിരെ സൗദി അറേബ്യക്ക് തകർപ്പൻ വിജയം
ഇർഫാൻ ഖാലിദ്
ദോഹ: ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പ് 2027 ഏഷ്യൻ ക്വാളിഫയേഴ്സ് ഗ്രൂപ്പ് ഡി-യിലെ ആവേശപ്പോരാട്ടത്തിൽ ഖത്തറിനെതിരെ സൗദി അറേബ്യക്ക് തകർപ്പൻ വിജയം. ദോഹയിലെ അൽ-ഗറാഫ സ്പോർട്സ് ക്ലബ് മൾട്ടിപർപ്പസ് ഹാളിൽ നടന്ന മത്സരത്തിൽ 86-80 എന്ന…
