സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
റിയാദ്: സൗദി അറേബ്യയില്‍ ശൈത്യം കടുക്കുന്നു. വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടുതല്‍ കടുക്കുമെന്നും ചിലയിടങ്ങളില്‍ മഴയും മഞ്ഞുവീഴ്‌ചയുമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സൗദി സ്‌കൂളുകള്‍ 10…