താരിഫില്‍ ഇടഞ്ഞ് ട്രംപ്, ഇന്ത്യയ്ക്ക് വീണ്ടും വിമര്‍ശനം ഏപ്രില്‍ 2ന് തിരിച്ചടിയെന്ന് യുഎസ് ഭരണകൂടം
വാഷിംഗ്ടണ്‍: ഇന്ത്യയുടെ വ്യാപാര നയങ്ങളെ വീണ്ടും വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ഉയർന്ന താരിഫ് രാഷ്ട്രം ആണെന്നായിരുന്നു ട്രംപിന്റെ വിമർശനം.ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക അടുത്ത മാസം രണ്ടുമുതല്‍ പരസ്പര…