അഗ്നിബാധ: ഹോങ്കോങ്ങ് ദുരന്തത്തില്‍ മരിച്ചവര്‍ 44 ആയി, മൂന്ന് പേര്‍ അറസ്റ്റില്‍, സ്‌കൂളുകള്‍ക്ക് അവധി
ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടാ അഗ്‌നിബാധയില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 279 ഓളം പേരെ കാണാതായ വന്‍ അഗ്‌നിബാധയില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. 52നും 68നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പുരുഷന്മാര്‍.…
