സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഗ്രാൻ്റ് സലൂട്ട്: രാജ്യ പുരസ്കാർ അവാർഡ് ജേതാക്കളെ ആദരിച്ചു.
തിരുന്നാവായ : ഫോക്കസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യ പുരസ്കാർ അവാർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്കിന് അർഹരായി.പട്ടർനടക്കാവ് ഐഡിയൽ സ്റ്റഡി സെൻ്റർ ഹാളിൽ നടന്ന…