‘പറവകൾക്ക് തണ്ണീർ കുടം’ പദ്ധതിയുമായി സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ
തിരുന്നാവായ: കത്തുന്ന വേനലില്‍ ഒരിറ്റ് കുടിനീരിനായി അലയുന്ന മിണ്ടാപ്രാണികളുടെ വേദന തിരിച്ചറിഞ്ഞ് പറവകൾക്ക് തണ്ണീർ കുടമൊരുക്കി ഫോക്കസ് ഗ്രൂപ്പ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ. വേനല്‍ കടുത്തതോടെ കുളങ്ങളും തോടുകളും വറ്റിയതും…