ഒന്നാമത് കൊച്ചി, രണ്ടാമത് തൃശ്ശൂര്‍; സംസ്ഥാനത്തെ ഓപ്പറേഷൻ ഡി ഹണ്ടില്‍ 2 ആഴ്ചയില്‍ പിടിയിലായത് 4228…
തിരുവനന്തപുരം: ലഹരിക്കെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് 4,228 പേരെ. കഴിഞ്ഞമാസം 22 മുതല്‍ ഈമാസം എട്ട് വരെ നടത്തിയ പരിശോധനയില്‍ 4081 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.സംസ്ഥാനത്ത് ലഹരി ഉപയോഗവും അതിക്രമങ്ങളും…