സ്വര്‍ണപ്പണയ തിരുമറി കേസ്; ബുധനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ സെക്രട്ടറി ഇന്‍ ചാര്‍ജ് അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴ ബുധനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണ പണയം തിരിമറി നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബാങ്കിലെ മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അനീഷയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂര്‍ സ്വദേശിയായ രാഹുല്‍ 2022 ല്‍ ബുധനൂരിലെ…
