Main Banner
Browsing Tag

seeking his phone password

ബലാത്സംഗ കേസ്; ഫോണിന്റെ പാസ്‌വേഡ് നൽകണം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗ കേസിൽ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ഫോണിന്റെ പാസ്‍വേഡ് രാഹുൽ അന്വേഷണസംഘത്തിന് നൽകണമെന്ന് സർക്കാർ. പാസ്‍വേഡ് നൽകണമെന്ന ഉത്തരവിനെതിരായ രാഹുലിന്റെ അപ്പീലിലാണ് സർക്കാർ നിലപാട് അറിയിച്ചത്.…