പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കി സൗദി അറേബ്യ
പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദി അറേബ്യയില്‍ ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. 85 ശതമാനം വരെയാണ് സ്വദേശി വത്ക്കരണത്തിന്റെ തോത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നത്. നിയമം…