ശോഭിക വെഡിംങ്സിന് ഇനി പുതിയ ലോഗോ ; ശോഭിക ലെഗസി ലോഞ്ച് പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
കോഴിക്കോട് : അഞ്ച് പതിറ്റാണ്ടായി കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പാരമ്പര്യത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്ന ശോഭിക വെഡിംങ്സ് പുതിയ ബ്രാൻഡിംങ്ങിന് തുടക്കം കുറിച്ചു.
പന്തീരാങ്കാവ് ക്യാപ്പ്…
