പാര്‍ട്ടി നിലപാട് തള്ളിയ മന്ത്രി പുറത്തേക്കോ?, രാജണ്ണയ്ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്…
വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെഎന്‍ രാജണ്ണയ്ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ്. രാജണ്ണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ…