സിദ്ദിഖിൻ്റെ കൊലക്കു പിന്നിൽ ഹണിട്രാപ്പ് തന്നെ; നഗ്നചിത്രം പകർത്തുന്നത് വിസമ്മതിച്ചതോടെ ചുറ്റിക…
കോഴിക്കോട് ഹോട്ടൽ വ്യാപാരി തിരൂർ മുത്തൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിൽ
ഹണിട്രാപ്പ് തന്നെ. ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടുന്നതിനു വേണ്ടി നടത്തിയ ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് മലപ്പുറം എസ്.പി സുജിത് ദാസ്…