സണ്‍റൈസേഴ്സിനെ സിറാജ് ഒന്ന് കുടഞ്ഞതാ; നാല് വിക്കറ്റുമായി പുതിയ ഐപിഎല്‍ റെക്കോര്‍ഡ്
ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് സിറാജിന്‍റെ തേര്‍വാഴ്ച.കൂറ്റനടിക്കാര്‍ നിറഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ടൈറ്റന്‍സ് 152 റണ്‍സില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ സിറാജ്…