യുഎഇയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു
അല്‍ ഐന്‍: വീടിന് സമീപത്തെ വാട്ടര്‍ടാങ്കില്‍ വീണ് യുഎഇയില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം. അല്‍ ഐനിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈസയാണ് മരണപ്പെട്ടത്.
വീടിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടര്‍ടാങ്കിലാണ്…
