വണ്ണം വെക്കുമെന്ന ഭയം, ഭക്ഷണം ഒഴിവാക്കി വ്യായാമം; കണ്ണൂരില്‍ 18കാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നുളള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കണ്ണൂരില്‍ പതിനെട്ടുകാരി മരിച്ചു. മെരുവമ്ബായി സ്വദേശിയായ ശ്രീനന്ദയാണ് തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.വണ്ണം കൂടുമെന്ന ചിന്തയില്‍ ഭക്ഷണം…