Browsing Tag

Slight drop in temperature; dust storm likely in Kuwait

താപനിലയില്‍ നേരിയ കുറവ്; കുവൈത്തില്‍ പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് സിറ്റി: കുവൈത്ത് നിലവില്‍ പൊടിക്കാറ്റിന് മുന്നോടിയായുള്ള കാലഘട്ടത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ.പൊടിക്കാറ്റ് സീസണിന് മുമ്ബുള്ള അന്തരീക്ഷ അസ്ഥിരതയുടെ ഒരു ഘട്ടമാണിത്. ഇത് ഔദ്യോഗികമായി ഏപ്രില്‍ പകുതിയോടെ ആരംഭിക്കുന്നു.…