നിയന്ത്രണങ്ങളില്ലാതെ യൂട്യൂബ് ചാനലുകളും വെബ്പോര്‍ട്ടലുകളും; ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി
ന്യൂഡല്‍ഹി: ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എന്‍ വി രമണ. എല്ലാ വാര്‍ത്തകളും വര്‍ഗീയ ചുവയോടെയാണ് ചില!-->!-->!-->…