ദിവസങ്ങളോളം പച്ചക്കറികള്‍ കേടുവരാതിരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
ഉപയോഗിക്കുന്നതിന് മുമ്പ് വാങ്ങിയ പച്ചക്കറികള്‍ കേടുവന്നോ? എങ്കില്‍ വിഷമിക്കേണ്ട പരിഹാരമുണ്ട്. കേടുവരാത്ത ഫ്രഷായ പച്ചക്കറികള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാല്‍ ശരിയായ രീതിയില്‍ പച്ചക്കറികള്‍ സൂക്ഷിക്കാതെ ആകുമ്പോള്‍ ഇത്…