കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭര്‍ത്താവും മകളും മരിച്ചു, മകൻ…
കോട്ടയം: എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേർ കൂടി മരിച്ചു.കനകപ്പലം സ്വദേശി സത്യപാലൻ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചക്ക് സ്ഥിരീകരിച്ചിരുന്നു.…