Fincat
Browsing Tag

Speaker AN Shamseer’s sister passed away

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

തലശ്ശേരി: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എ എന്‍ ആമിന അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഭര്‍ത്താവ്: എ കെ നിഷാദ്(മസ്‌ക്കറ്റ്). പിതാവ്:…