വൈ-ഫൈയുടെ സമീപത്തുനിന്നും ഈ വസ്‍തുക്കൾ മാറ്റുക, വേഗത കുതിച്ചുയരും, വീഡിയോകൾ നിമിഷങ്ങൾക്കകം…
എന്താണ് പ്രശ്‌നം?
വെബ് പേജുകളോ വീഡിയോകളോ തുറക്കാൻ സാധിക്കാതെ അവ ലോഡ് ആയിക്കൊണ്ടിരിക്കുക നാം നേരിടുന്ന പ്രശ്‌നമാണ്. ചിലപ്പോൾ വൈ-ഫൈ ആവർത്തിച്ച് വിച്ഛേദിക്കപ്പെടും. ഇത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഇതുമൂലം ചിലപ്പോൾ…