Browsing Tag

sreeja sreedharan kollam corporation thamarakkulam

കൈപ്പത്തിക്ക് വോട്ടഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥി നേരം ഇരുട്ടി വെളുത്തപ്പോള്‍ ബി.ജെ.പിയില്‍

കൊല്ലം: കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസിന് വോട്ട് തേടിയ സ്ഥാനാര്‍ത്ഥി ഒറ്റ രാത്രി കൊണ്ട് ബിജെപിയിലേക്ക് ചേക്കേറി. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്…