കറുത്ത ഷർട്ട് ധരിച്ച് വനിത സംവരണ ബില്ലിന്‍റെ പകർപ്പ് കത്തിച്ച് സ്റ്റാലിൻ
ചെന്നൈ: മണ്ഡലപുനർനിർണയ നീക്കത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഡിഎംകെ ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്തും.എല്ലാ വാർഡ് -ബൂത്ത് തലത്തിലും കറുത്ത കൊടി ഉയർത്തും.മൂന്ന് ദിവസത്തെ പ്രതിഷേധത്തിനാണ്…
