താരപ്രചാരകൻ ശശിതരൂർ യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്കായി തവനൂരിലെത്തി.
പൊന്നാനി:താരപ്രചാരകൻ ശശിതരൂർ യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് വേണ്ടി പ്രചരണത്തിന് തവനൂരിലെത്തി.
കേരളത്തിൻ്റെ പൊതുകടം വർദ്ധിച്ചത് വലിയ പ്രതിസന്ധിയ്ക്ക് വഴിവെയ്ക്കുമെന്നും. അതിനെ പ്രതിരോധിക്കുള്ള ശ്രമങ്ങൾ പോലും നടത്താൻ ഇടത്…
